2011, ഫെബ്രുവരി 1, ചൊവ്വാഴ്ച

ജിദ്ദ ബ്ലോഗേര്‍സ് മീറ്റിന് അരങ്ങൊരുങ്ങുന്നു...

പ്രിയപ്പെട്ട ബ്ലോഗെഴുത്തുകാരെ,
മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ജിദ്ദയില്‍ ഒരു ബ്ലോഗേര്‍സ് മീറ്റും ,ബ്ലോഗര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡു നേടിയ ശ്രീ ബഷീര്‍ വള്ളിക്കുന്നിനെ ആദരിക്കല്‍ ചടങ്ങും നടത്താന്‍ തീരുമാനിച്ചിരിക്കുന്നു,സമയവും സ്ഥലവും ഉടനെ അറിയിക്കുന്നതായിരിക്കും,പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ കമന്റുകളിലൂടെയും,മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിന്റെ പേജിലൂടെയും അറിയിക്കണം ,കഴിയുന്നതും എല്ലാവരും പങ്കെടുത്തു ഈ മീറ്റിനെ വിജയിപ്പിക്കണം എന്നും അപേക്ഷിക്കുന്നു..


താഴെ കാണുന്ന നമ്പരുകളില്‍ വിളിച്ചു വിവരങ്ങള്‍ ആരായുന്നതാണ്..



  1. നൌഷാദ് അകംബാടം            : 0509704365
  2. കൊമ്പന്‍ മൂസ                          : ‎0540406133
  3. നൌഷാദ കൂടരഞ്ഞി                : 0553376924

3 അഭിപ്രായങ്ങൾ:

  1. ബ്ലോഗു മീറ്റിനു ആശംസകള്‍ ... വിശദമായ വിവരണം ശേഷം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു .. സചിത്രം , (ചലച്ചിത്രം ഉള്‍പ്പടെ ...)

    വിളമ്പുന്നതിന്റെ ഒരു പങ്കു അവിടെ മാറ്റി വെച്ചേക്കണം ... കേട്ടാ ...

    മറുപടിഇല്ലാതാക്കൂ
  2. ജിദ്ദാ ബ്ലോഗു മീറ്റിനും അതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും ഒരായിരം ആശംസകള്‍.!

    റിയാദില്‍ നിന്നും ബീമാപള്ളി ബ്ലോഗ്.

    മറുപടിഇല്ലാതാക്കൂ