2011, ഫെബ്രുവരി 11, വെള്ളിയാഴ്‌ച

ജിദ്ദാ മീറ്റ് ,കൂടിയാലോചനാ യോഗം നാളെ (12-02-11) ബ്ലോഗര്‍മാര്‍ പങ്കെടുക്കുക...

                  മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ് ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി രൂപീകരണത്തിനും സുപ്പര്‍ ബ്ലോഗര്‍ ബഷീര്‍ വള്ളിക്കുന്നിനെ ആദരിക്കല്‍ ചടങ്ങിന്റെ അവസാന തീരുമാനെടുക്കലിനും വേണ്ടി നാളെ 12-02-11 രാത്രി എട്ടു മണിക്ക് ശറഫിയ്യ ഇന്ത്യന്‍ ഇസ്ലാഹി സെന്റെറില്‍ യോഗം ചേരും. ജിദ്ദയിലെ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ സജീവ സാന്നിധ്യവും പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ സമദ് കാരാടന്‍ പരിപാടി ഉദ് ഘാടനം ചെയ്യും. ഉസ്മാന്‍ ഇരിങ്ങാട്ടിരി ആധ്യക്ഷം വഹിക്കും. ബഷീര്‍ വള്ളിക്കുന്ന് മുഖ്യ പ്രഭാഷണം നടത്തും.. സലിം ഇ. പി. സ്വാഗതം ആശംസിക്കും. കൊമ്പന്‍ മൂസ കൃതജ്ഞത രേഖപ്പെടുത്തും. ജിദ്ദയിലെ എല്ലാ ബ്ലോഗേര്‍സും പരിപാടിയില്‍ സംബന്ധിക്കണമെന്ന്  അപേക്ഷിക്കുന്നു..


കൂടുതല്‍ വിവരങ്ങള്‍ ഈ നമ്പരുകളില്‍ വിളിച്ചാല്‍ ലഭിക്കും ..

 1. സലിം ഇ പി      : 0501844241 
 2. മുഹമ്മദ്‌ കുഞ്ഞി : 0564928354
 3. ഉസ്മാന്‍ ഇരിങ്ങട്ടിരി : 0559928984
 4. കൊമ്പന്‍ മൂസ  : ‎0540406133
 5. നൌഷാദ് അകംബാടം   : 0509704365
 6. നൌഷാദ കൂടരഞ്ഞി       : 0553376924

1 അഭിപ്രായം:

 1. രാത്രി ആയതു കൊണ്ടും മറ്റു ചില അത്യാവശ്യങ്ങള്‍ ഉള്ളത് കൊണ്ടും ഇന്നത്തെ മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല.റാബിക്കില്‍ ആണ് താമസം..ദൂരമാണ് പ്രധാന പ്രശ്നം..എന്റെ എല്ലാവിധ ആശംസകളും..
  ഫോണ്‍ :0535847491

  മറുപടിഇല്ലാതാക്കൂ