പ്രിയമുള്ളവരേ ..
നമ്മുടെ പ്രിയപ്പെട്ട കൂട്ടുകാര്‍ ,ജിദ്ദയില്‍ വെച്ച് നടത്തിയ മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ് ജിദ്ദ ചാപ്തര്‍ ബ്ലോഗേര്‍സ് മീറ്റിന്റെ വിശദമായ വിവരണങ്ങളും ,ചിത്രങ്ങളും,താഴെ കാണുന്ന ബ്ലോകുകളില്‍ വായിക്കാവുന്നതാണ് ..മീറ്റിനെ വന്‍ വിജയമാക്കി തീര്‍ത്ത എല്ലാ ആളുകളോടും ,നമ്മുടെ എല്ലാ കൂട്ടുകാരോടും,ഇതിനെ മികച്ച ഒരു സംവിധാനം ഒരുക്കി ഈ മലയാള ബ്ലോഗുലകത്തിലെ തന്നെ എപ്പോഴും ഒര്മിപ്പിക്കപ്പെടുന്ന ഒരു മീറ്റ് ആക്കി തീര്‍ത്ത ഇതിന്റെ സംഘാടകരോടും ,നമ്മുടെ മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പിന്റെ പേരില്‍ ഞാന്‍ നന്ദി അറിയിക്കുന്നു.ഇനിയും ഇങ്ങനെയുള്ള സമര്‍പ്പണ സന്നദ്ധരായ ആളുകള്‍ ഉണ്ടെങ്കില്‍ നമുക്ക് വളരെ ദൂരങ്ങള്‍ താണ്ടാന്‍ കഴിയും ,അതിനു എല്ലാവരും ഇനിയും സഹകരിക്കണം എന്നും അഭ്യര്‍ത്തിക്കുന്നു....
ഈ ലിങ്കുകളില്‍ പോയാല്‍ എല്ലാ വിവരങ്ങളും ലഭിക്കുന്നതാണ്..
MUHAMMED KUNJI
(http://kadalass.blogspot.com/2011/02/blog-post_25.html)
NOUSHAAD AKAMPAADAM
(http://entevara.blogspot.com/2011/02/blog-post_25.html)
SABI BAVA
(http://sabibava.blogspot.com/2011/02/blog-post_25.html)
SALEEM AIKKARAPPADI
(http://ayikkarappadi.blogspot.com/2011/02/blog-post.html)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ